forked from chromium/chromium
-
Notifications
You must be signed in to change notification settings - Fork 0
/
remoting_strings_ml.xtb
353 lines (349 loc) · 73.9 KB
/
remoting_strings_ml.xtb
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
125
126
127
128
129
130
131
132
133
134
135
136
137
138
139
140
141
142
143
144
145
146
147
148
149
150
151
152
153
154
155
156
157
158
159
160
161
162
163
164
165
166
167
168
169
170
171
172
173
174
175
176
177
178
179
180
181
182
183
184
185
186
187
188
189
190
191
192
193
194
195
196
197
198
199
200
201
202
203
204
205
206
207
208
209
210
211
212
213
214
215
216
217
218
219
220
221
222
223
224
225
226
227
228
229
230
231
232
233
234
235
236
237
238
239
240
241
242
243
244
245
246
247
248
249
250
251
252
253
254
255
256
257
258
259
260
261
262
263
264
265
266
267
268
269
270
271
272
273
274
275
276
277
278
279
280
281
282
283
284
285
286
287
288
289
290
291
292
293
294
295
296
297
298
299
300
301
302
303
304
305
306
307
308
309
310
311
312
313
314
315
316
317
318
319
320
321
322
323
324
325
326
327
328
329
330
331
332
333
334
335
336
337
338
339
340
341
342
343
344
345
346
347
348
349
350
351
352
353
<?xml version="1.0" ?>
<!DOCTYPE translationbundle>
<translationbundle lang="ml">
<translation id="1002108253973310084">അനുയോജ്യമല്ലാത്ത പ്രോട്ടോക്കോൾ പതിപ്പ് തിരിച്ചറിഞ്ഞു. രണ്ടു കമ്പ്യൂട്ടറുകളിലും ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.</translation>
<translation id="1008557486741366299">ഇപ്പോഴല്ല</translation>
<translation id="1050693411695664090">മോശമായത്</translation>
<translation id="1152528166145813711">തിരഞ്ഞെടുക്കുക...</translation>
<translation id="1199593201721843963">വിദൂര കണക്ഷനുകൾ അപ്രാപ്തമാക്കുക</translation>
<translation id="1201402288615127009">അടുത്തത്</translation>
<translation id="1291443878853470558">ഈ കമ്പ്യൂട്ടർ ആക്സസ് ചെയ്യുന്നതിന് നിങ്ങൾ Chromoting ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നെങ്കിൽ നിങ്ങൾ വിദൂര കണക്ഷനുകൾ പ്രാപ്തമാക്കണം.</translation>
<translation id="1297009705180977556"><ph name="HOSTNAME" /> എന്നതിലേക്ക് കണക്റ്റ് ചെയ്യുന്നതിൽ പിശക്</translation>
<translation id="1324095856329524885">(നിങ്ങളുടെ കമ്പ്യൂട്ടറിനായി ഈ ഫീച്ചർ ഇതുവരെ ലഭ്യമല്ല)</translation>
<translation id="1342297293546459414">ഒരു പങ്കിട്ട കമ്പ്യൂട്ടർ കാണുക, നിയന്ത്രിക്കുക.</translation>
<translation id="1389790901665088353">Chrome റിമോട്ട് ഡെസ്ക്ടോപ്പ് ഹോസ്റ്റ് ഇൻസ്റ്റാളർ ഡൗൺലോഡ് ചെയ്യുക</translation>
<translation id="1450760146488584666">അഭ്യർത്ഥിച്ച വസ്തു നിലവിലില്ല.</translation>
<translation id="1480046233931937785">ക്രെഡിറ്റുകൾ</translation>
<translation id="1520828917794284345">അനുയോജ്യമായ രീതിയിൽ ഡെസ്ക്ടോപ്പിന്റെ വലുപ്പം മാറ്റുക</translation>
<translation id="154040539590487450">വിദൂര ആക്സസ് സേവനം ആരംഭിക്കുന്നത് പരാജയപ്പെട്ടു.</translation>
<translation id="1546934824884762070">അപ്രതീക്ഷിതമായ ഒരു പിശക് സംഭവിച്ചു. ഈ പ്രശ്നം ഡവലപ്പർമാർക്ക് റിപ്പോർട്ട് ചെയ്യുക.</translation>
<translation id="1624185583382384493">Chrome വിദൂര ഡെസ്ക്ടോപ്പ് ഇപ്പോൾ വെബിൽ ലഭ്യമാണ്. ഞങ്ങളുടെ <ph name="LINK_BEGIN" />വെബ് ആപ്പ്<ph name="LINK_END" /> പരീക്ഷിക്കൂ — ഇത് വേഗതയുള്ളതും സൗജന്യവും, ഒന്നിലധികം മോണിറ്ററുകൾക്കുള്ള മെച്ചപ്പെടുത്തിയ പിന്തുണ ഉൾപ്പെടെ, കൂടുതൽ ഫീച്ചറുകളുള്ളതുമാണ്.</translation>
<translation id="1643640058022401035">ഈ പേജ് വിടുന്നത് നിങ്ങളുടെ ക്രോമോട്ടിംഗ് സെഷൻ അവസാനിപ്പിക്കും.</translation>
<translation id="1654128982815600832">ഈ കമ്പ്യൂട്ടറിനായി വിദൂര കണക്ഷനുകൾ പ്രവർത്തനക്ഷമമാക്കുന്നു…</translation>
<translation id="1697532407822776718">എല്ലാം സജ്ജമായിക്കഴിഞ്ഞു!</translation>
<translation id="170207782578677537">ഈ കമ്പ്യൂട്ടർ രജിസ്റ്റർ ചെയ്യുന്നത് പരാജയപ്പെട്ടു.</translation>
<translation id="174018511426417793">നിങ്ങൾക്ക് രജിസ്റ്റർ ചെയ്ത കമ്പ്യൂട്ടറുകളൊന്നുമില്ല. ഒരു കമ്പ്യൂട്ടറിലേക്ക് വിദൂര കണക്ഷനുകൾ പ്രാപ്തമാക്കുന്നതിന് അതിൽ Chrome വിദൂര ഡെസ്ക്ടോപ്പ് ഇൻസ്റ്റാൾ ചെയ്ത് “<ph name="BUTTON_NAME" />” ക്ലിക്ക് ചെയ്യുക.</translation>
<translation id="1742469581923031760">കണക്റ്റുചെയ്യുന്നു...</translation>
<translation id="1770394049404108959">എനിക്ക് ആപ്പ് തുറക്കാനാകുന്നില്ല.</translation>
<translation id="177096447311351977">ക്ലയന്റിനായുള്ള ചാനൽ IP: <ph name="CLIENT_GAIA_IDENTIFIER" /> ip='<ph name="CLIENT_IP_ADDRESS_AND_PORT" />' host_ip='<ph name="HOST_IP_ADDRESS_AND_PORT" />' channel='<ph name="CHANNEL_TYPE" />' connection='<ph name="CONNECTION_TYPE" />'.</translation>
<translation id="1779766957982586368">വിന്ഡോ അടയ്ക്കുക</translation>
<translation id="1841799852846221389">ഈ കമ്പ്യൂട്ടറിനായി വിദൂര കണക്ഷനുകൾ പ്രവർത്തനരഹിതമാക്കുന്നു...</translation>
<translation id="1897488610212723051">ഇല്ലാതാക്കുക</translation>
<translation id="195619862187186579">കീബോർഡ് ലേഔട്ടുകൾ</translation>
<translation id="1996161829609978754">Chrome, ക്രോമോട്ടിംഗ് വിദൂര ഡെസ്ക്ടോപ്പ് ഹോസ്റ്റ് ഇൻസ്റ്റാളർ ഡൗൺലോഡ് ചെയ്യുന്നു. ഡൗൺലോഡ് ചെയ്യൽ പൂർത്തിയായാൽ തുടരുന്നതിന് മുമ്പായി ഇൻസ്റ്റാളർ പ്രവർത്തിപ്പിക്കുക.</translation>
<translation id="2009755455353575666">കണക്ഷൻ പരാജയപ്പെട്ടു</translation>
<translation id="2013884659108657024">Chrome, Chrome വിദൂര ഡെസ്ക്ടോപ്പ് ഹോസ്റ്റ് ഇൻസ്റ്റാളർ ഡൗൺലോഡ് ചെയ്യുന്നു. ഡൗൺലോഡ് ചെയ്യൽ പൂർത്തിയായാൽ തുടരുന്നതിന് മുമ്പായി ഇൻസ്റ്റാളർ പ്രവർത്തിപ്പിക്കുക.</translation>
<translation id="2013996867038862849">ജോടിയാക്കിയ എല്ലാ ക്ലയന്റുകളെയും ഇല്ലാതാക്കി.</translation>
<translation id="2038229918502634450">ഒരു നയ മാറ്റം ബാധകമാക്കുന്നതിന് ഹോസ്റ്റ് പുനരാരംഭിക്കുന്നു.</translation>
<translation id="2046651113449445291">ഇനിപ്പറയുന്ന ക്ലയന്റുകൾ ഈ കമ്പ്യൂട്ടറുമായി ജോടിയാക്കിയിരിക്കുന്നതിനാൽ ഒരു PIN നൽകാതെ കണക്റ്റ് ചെയ്യാനാവും. നിങ്ങൾക്ക് ഏതുസമയത്തും ഈ അനുമതി വ്യക്തിഗതമായോ എല്ലാ ക്ലയന്റുകൾക്കുമായോ റദ്ദാക്കാനാവും.</translation>
<translation id="2078880767960296260">ഹോസ്റ്റ് പ്രോസസ്</translation>
<translation id="20876857123010370">ട്രാക്ക്പാഡ് മോഡ്</translation>
<translation id="2089514346391228378">ഈ കമ്പ്യൂട്ടറിനായി വിദൂര കണക്ഷനുകൾ പ്രവർത്തനക്ഷമമാക്കി.</translation>
<translation id="2198363917176605566"><ph name="PRODUCT_NAME" /> ഉപയോഗിക്കാൻ, നിങ്ങൾ 'സ്ക്രീൻ റെക്കോർഡിംഗ്' അനുമതി നൽകേണ്ടതുണ്ട്, ഇതിലൂടെ ഈ Mac-ലെ സ്ക്രീൻ ഉള്ളടക്കങ്ങൾ വിദൂര മെഷീനിലേക്ക് അയയ്ക്കാനാവും.
ഈ അനുമതി നൽകാൻ, താഴെയുള്ള '<ph name="BUTTON_NAME" />' എന്നത് ക്ലിക്ക് ചെയ്ത് 'സ്ക്രീൻ റെക്കോർഡിംഗ്' മുൻഗണനകൾ പെയിൻ തുറക്കുക, ശേഷം '<ph name="SERVICE_SCRIPT_NAME" />' എന്നതിന് അടുത്തുള്ള ബോക്സിൽ ചെക്ക് മാർക്കിടുക.
'<ph name="SERVICE_SCRIPT_NAME" />' എന്നതിൽ മുമ്പേ ചെക്ക്മാർക്ക് ഇട്ടിട്ടുണ്ടെങ്കിൽ, അത് അൺചെക്ക് ചെയ്ത ശേഷം വീണ്ടും ചെക്ക് മാർക്കിടുക.</translation>
<translation id="2208514473086078157">ഈ കമ്പ്യൂട്ടർ Chrome വിദൂര ഡെസ്ക്ടോപ്പ് ഹോസ്റ്റായി പങ്കിടാൻ നയ ക്രമീകരണങ്ങൾ അനുവദിക്കുന്നില്ല. സഹായത്തിനായി നിങ്ങളുടെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെടുക.</translation>
<translation id="2220529011494928058">ഒരു പ്രശ്നം റിപ്പോർട്ട് ചെയ്യുക</translation>
<translation id="2221097377466213233">Win കീയ്ക്കായി വലത് Ctrl ഉപയോഗിക്കുക (Mac-ൽ ⌘)</translation>
<translation id="2235518894410572517">മറ്റൊരു ഉപയോക്താവിന് കാണാനും നിയന്ത്രിക്കാനുമായി ഈ കമ്പ്യൂട്ടർ പങ്കിടുക.</translation>
<translation id="2246783206985865117">നിങ്ങളുടെ ഡൊമെയ്ൻ നയമാണ് ഈ ക്രമീകരണത്തെ നിയന്ത്രിക്കുന്നത്.</translation>
<translation id="2256115617011615191">ഇപ്പോൾ വീണ്ടും ആരംഭിക്കുക</translation>
<translation id="225614027745146050">സ്വാഗതം</translation>
<translation id="228809120910082333">ക്രോമോട്ടിംഗിലൂടെ ആക്സസ് അനുവദിക്കുന്നതിന് ചുവടെയുള്ള നിങ്ങളുടെ അക്കൗണ്ടും PIN-ഉം സ്ഥിരീകരിക്കുക.</translation>
<translation id="2314101195544969792">നിങ്ങളുടെ <ph name="APPLICATION_NAME" /> സെഷൻ കുറച്ചുനേരത്തേക്ക് നിർജ്ജീവമാകുകയും അത് ഉടൻ തന്നെ വിച്ഛേദിക്കപ്പെടുകയും ചെയ്യും.</translation>
<translation id="2317666076142640974">പുതിയ <ph name="LINK_BEGIN" />Chrome വിദൂര ഡെസ്ക്ടോപ്പ് വെബ് ആപ്പ്<ph name="LINK_END" /> ഒന്ന് പരീക്ഷിച്ചുനോക്കൂ. നിങ്ങളുടെ ഫീഡ്ബാക്ക് കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.</translation>
<translation id="2320166752086256636">കീബോർഡ് മറയ്ക്കുക</translation>
<translation id="2353140552984634198">നിങ്ങൾക്ക് Chromoting ഉപയോഗിച്ച് ഈ കമ്പ്യൂട്ടർ സുരക്ഷിതമായി ആക്സസ് ചെയ്യാം.</translation>
<translation id="2359808026110333948">തുടരുക</translation>
<translation id="2366718077645204424">ഹോസ്റ്റിൽ എത്തിച്ചേരാനായില്ല. ഇത് നിങ്ങൾ ഉപയോഗിക്കുന്ന നെറ്റ്വർക്കിന്റെ കോൺഫിഗറേഷൻ കാരണമാകാം.</translation>
<translation id="2370754117186920852"><ph name="OPTIONAL_OFFLINE_REASON" /> അവസാനമായി ഓൺലൈനിൽ കണ്ടത് <ph name="RELATIVE_TIMESTAMP" />.</translation>
<translation id="2405928220797050937">ഇനിമുതൽ ഈ ആപ്പ് ഉപയോഗിക്കാനാവില്ല. ഏറ്റവും പുതിയ ഫീച്ചറുകളും സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ, <ph name="LINK_BEGIN" />Chrome വിദൂര ഡെസ്ക്ടോപ്പ് വെബ് ആപ്പ്<ph name="LINK_END" /> ഉപയോഗിക്കുക.</translation>
<translation id="2499160551253595098">ഉപയോഗ സ്ഥിതിവിവരക്കണക്കുകളും ക്രാഷ് റിപ്പോർട്ടുകളും ശേഖരിക്കുന്നതിന് ഞങ്ങളെ അനുവദിച്ചുകൊണ്ട് Chrome വിദൂര ഡെസ്ക്ടോപ്പ് മെച്ചപ്പെടുത്തുന്നതിന് ഞങ്ങളെ സഹായിക്കുക.</translation>
<translation id="2504109125669302160"><ph name="PRODUCT_NAME" /> എന്നതിന് 'ഉപയോഗസഹായി' അനുമതി നൽകുക</translation>
<translation id="2509394361235492552"><ph name="HOSTNAME" /> എന്നതിലേക്ക് കണക്റ്റുചെയ്തു</translation>
<translation id="2512228156274966424">ശ്രദ്ധിക്കുക: എല്ലാ കീബോർഡ് കുറുക്കുവഴികളും ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിന്, നിങ്ങൾക്ക് Chrome വിദൂര ഡെസ്ക്ടോപ്പ് 'വിൻഡോ ആയി തുറക്കുക' എന്നതിലേക്ക് കോൺഫിഗർ ചെയ്യാനാകും.</translation>
<translation id="2540992418118313681">ഈ കമ്പ്യൂട്ടർ കാണുന്നതിനും നിയന്ത്രിക്കുന്നതിനും മറ്റൊരു ഉപയോക്താവിന് പങ്കിടാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ?</translation>
<translation id="2579271889603567289">ഹോസ്റ്റ് ക്രാഷായി അല്ലെങ്കിൽ ആരംഭിക്കുന്നതിൽ പരാജയപ്പെട്ടു.</translation>
<translation id="2599300881200251572">Chrome വിദൂര ഡെസ്ക്ടോപ്പ് ക്ലയന്റുകളിൽ നിന്നുള്ള ഇൻകമിംഗ് കണക്ഷനുകളെ ഈ സേവനം പ്രവർത്തനക്ഷമമാക്കുന്നു.</translation>
<translation id="2647232381348739934">ക്രോമോട്ടിംഗ് സേവനം</translation>
<translation id="2676780859508944670">പുരോഗമിക്കുന്നു…</translation>
<translation id="2699970397166997657">ക്രോമോട്ടിംഗ്</translation>
<translation id="2747641796667576127">സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ സാധാരണഗതിയിൽ സ്വയമേവ സംഭവിക്കുമെങ്കിലും അപൂർവ്വമായ ചില സാഹചര്യങ്ങളിൽ അവ പരാജയപ്പെടാം. സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുന്നതിന് കുറച്ചുസമയം മാത്രമേ എടുക്കൂ, നിങ്ങളുടെ കമ്പ്യൂട്ടർ വിദൂരമായി കണക്റ്റ് ചെയ്തിരിക്കുമ്പോഴും ഇത് ചെയ്യാനാകും.</translation>
<translation id="2758123043070977469">പരിശോധിച്ചുറപ്പിക്കുന്നതിൽ പ്രശ്നം ഉണ്ടായിരുന്നു, വീണ്ടും ലോഗിൻ ചെയ്യുക.</translation>
<translation id="2803375539583399270">പിൻ നൽകുക</translation>
<translation id="2841013758207633010">സമയം</translation>
<translation id="2851754573186462851">Chromium App സ്ട്രീമിംഗ്</translation>
<translation id="2888969873284818612">ഒരു നെറ്റ്വർക്ക് പിശക് ഉണ്ടായി. നിങ്ങളുടെ ഉപകരണം വീണ്ടും ഓൺലൈൻ ആകുമ്പോൾ ഞങ്ങൾ ആപ്പ് പുനരാരംഭിക്കും.</translation>
<translation id="2891243864890517178">Mac-ന് വേണ്ടി (OS X Yosemite 10.10-ഉം അതിന് ശേഷമുള്ളവയും)</translation>
<translation id="2894654864775534701">ഈ കമ്പ്യൂട്ടർ നിലവിൽ മറ്റൊരു അക്കൗണ്ടിലാണ് പങ്കിട്ടിരിക്കുന്നത്.</translation>
<translation id="2919669478609886916">നിങ്ങൾ നിലവിൽ ഈ മെഷീൻ മറ്റൊരു ഉപയോക്താവുമായി പങ്കിടുകയാണ്. നിങ്ങൾക്ക് ഈ പങ്കിടൽ തുടരണോ?</translation>
<translation id="2921543551052660690">നിങ്ങൾ മുമ്പ് <ph name="USER_NAME" /> (<ph name="USER_EMAIL" />) എന്നതായി സൈൻ ഇൻ ചെയ്തു. ആ അക്കൗണ്ടിൽ നിങ്ങളുടെ കമ്പ്യൂട്ടറുകൾ ആക്സസ് ചെയ്യാൻ, ആ അക്കൗണ്ട് ഉപയോഗിച്ച് <ph name="LINK_BEGIN" />Chromium-ൽ സൈൻ ഇൻ ചെയ്ത്<ph name="LINK_END" /> Chromoting വീണ്ടും ഇൻസ്റ്റാൾ ചെയ്യുക.</translation>
<translation id="2926340305933667314">ഈ കമ്പ്യൂട്ടറിലേക്കുള്ള വിദൂര ആക്സസ് അപ്രാപ്തമാക്കുന്നത് പരാജയപ്പെട്ടു. പിന്നീട് വീണ്ടും ശ്രമിക്കുക.</translation>
<translation id="2930135165929238380">ആവശ്യമായ ചില ഘടകങ്ങൾ നഷ്ടമായിരിക്കുന്നു. chrome://plugins എന്നതിൽ പോയി നേറ്റീവ് ക്ലയന്റ് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടോയെന്ന് ഉറപ്പാക്കുക.</translation>
<translation id="2939145106548231838">ഹോസ്റ്റിലേക്ക് പരിശോധിച്ചുറപ്പാക്കുക</translation>
<translation id="3020807351229499221">PIN അപ്ഡേറ്റ് ചെയ്യുന്നത് പരാജയപ്പെട്ടു. പിന്നീട് വീണ്ടും ശ്രമിക്കുക.</translation>
<translation id="3025388528294795783">നിങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഞങ്ങളെ സഹായിക്കുന്നതിന്, തെറ്റായി സംഭവിച്ച കാര്യം പറയുക:</translation>
<translation id="3027681561976217984">സ്പർശന മോഡ്</translation>
<translation id="3106379468611574572">വിദൂര കമ്പ്യൂട്ടർ കണക്ഷൻ അഭ്യർത്ഥനകളോട് പ്രതികരിക്കുന്നില്ല. ഇത് ഓൺലൈനിലാണോ എന്ന് പരിശോധിച്ച ശേഷം വീണ്ടും ശ്രമിക്കുക.</translation>
<translation id="310979712355504754">എല്ലാം ഇല്ലാതാക്കുക</translation>
<translation id="3150823315463303127">നയം റീഡ് ചെയ്യുന്നതിൽ ഹോസ്റ്റ് പരാജയപ്പെട്ടു.</translation>
<translation id="3171922709365450819">ഈ ഉപകരണത്തെ ഈ ക്ലയിന്റ് പിന്തുണയ്ക്കുന്നില്ല, കാരണം ഉപകരണത്തിന് മൂന്നാം കക്ഷി പരിശോധിച്ചുറപ്പിക്കൽ ആവശ്യമാണ്.</translation>
<translation id="3197730452537982411">വിദൂര ഡെസ്ക്ടോപ്പ്</translation>
<translation id="324272851072175193">ഈ നിർദ്ദേശങ്ങൾ ഇമെയിൽ ചെയ്യുക</translation>
<translation id="3258789396564295715">Chrome വിദൂര ഡെസ്ക്ടോപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ഈ കമ്പ്യൂട്ടർ സുരക്ഷിതമായി ആക്സസ് ചെയ്യാൻ കഴിഞ്ഞേക്കാം.</translation>
<translation id="3286521253923406898">ക്രോമോട്ടിംഗ് ഹോസ്റ്റ് കൺട്രോളർ</translation>
<translation id="3305934114213025800">മാറ്റങ്ങൾ വരുത്താൻ <ph name="PRODUCT_NAME" /> ആഗ്രഹിക്കുന്നു.</translation>
<translation id="332624996707057614">കമ്പ്യൂട്ടറിന്റെ പേര് എഡിറ്റ് ചെയ്യുക</translation>
<translation id="3339299787263251426">ഇന്റർനെറ്റിലൂടെ നിങ്ങളുടെ കമ്പ്യൂട്ടർ സുരക്ഷിതമായി ആക്സസ് ചെയ്യുക</translation>
<translation id="3360306038446926262">Windows</translation>
<translation id="3362124771485993931">PIN വീണ്ടും ടൈപ്പ് ചെയ്യുക</translation>
<translation id="337167041784729019">സ്ഥിതിവിവരക്കണക്കുകൾ കാണിക്കുക</translation>
<translation id="3385242214819933234">ഹോസ്റ്റ് ഉടമ അസാധുവാണ്.</translation>
<translation id="3403830762023901068">ഈ കമ്പ്യൂട്ടറിനെ ക്രോമോട്ടിംഗ് ഡെസ്ക്ടോപ്പ് ഹോസ്റ്റായി പങ്കിടാൻ നയ ക്രമീകരണങ്ങൾ അനുവദിക്കുന്നില്ല. സഹായത്തിനായി നിങ്ങളുടെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെടുക.</translation>
<translation id="3423542133075182604">സുരക്ഷാ കീ റിമോട്ടിംഗ് പ്രോസസ്</translation>
<translation id="3581045510967524389">നെറ്റ്വർക്കിലേക്ക് കണക്റ്റ് ചെയ്യാനായില്ല. നിങ്ങളുടെ ഉപകരണം കണക്റ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക.</translation>
<translation id="3596628256176442606">ക്രോമോട്ടിംഗ് ക്ലയന്റുകളിൽ നിന്നുള്ള ഇൻകമിംഗ് കണക്ഷനുകളെ ഈ സേവനം പ്രവർത്തനക്ഷമമാക്കുന്നു.</translation>
<translation id="3606997049964069799">നിങ്ങൾ Chromium-ൽ സൈൻ ഇൻ ചെയ്തിട്ടില്ല. സൈൻ ഇൻ ചെയ്ത് വീണ്ടും ശ്രമിക്കുക.</translation>
<translation id="3649256019230929621">വിൻഡോ ചെറുതാക്കുക</translation>
<translation id="369442766917958684">ഓഫ്ലൈൻ.</translation>
<translation id="3695446226812920698">എങ്ങനെയെന്നറിയുക</translation>
<translation id="3718805989288361841">Chrome വിദൂര ഡെസ്ക്ടോപ്പിനായുള്ള നയങ്ങളുടെ ക്രമീകരണത്തിൽ പിശകുണ്ടായി. സഹായത്തിന് നിങ്ങളുടെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെടുക.</translation>
<translation id="3776024066357219166">നിങ്ങളുടെ Chrome വിദൂര ഡെസ്ക്ടോപ്പ് സെഷന് അവസാനിച്ചു.</translation>
<translation id="3870154837782082782">Google Inc.</translation>
<translation id="3884839335308961732">Chrome വിദൂര ഡെസ്ക്ടോപ്പിലൂടെ ആക്സസ് അനുവദിക്കുന്നതിന് ചുവടെയുള്ള നിങ്ങളുടെ അക്കൗണ്ടും PIN-ഉം സ്ഥിരീകരിക്കുക.</translation>
<translation id="3897092660631435901">മെനു</translation>
<translation id="3905196214175737742">ഹോസ്റ്റ് ഉടമ ഡൊമെയ്ൻ അസാധുവാണ്.</translation>
<translation id="3908017899227008678">യുക്തമാക്കുന്നതിനായി ചുരുക്കുക</translation>
<translation id="3931191050278863510">ഹോസ്റ്റ് നിർത്തി.</translation>
<translation id="3933246213702324812"><ph name="HOSTNAME" /> എന്നതിലെ ക്രോമോട്ടിംഗ് കാലഹരണപ്പെട്ടതായതിനാൽ അത് അപ്ഡേറ്റുചെയ്യേണ്ടതുണ്ട്.</translation>
<translation id="3950820424414687140">സൈൻ ഇൻ ചെയ്യുക</translation>
<translation id="3989511127559254552">തുടരാൻ നിങ്ങളാദ്യം കമ്പ്യൂട്ടറിലേക്ക് വിപുലീകരിച്ച ആക്സസ് അനുമതികൾ അനുവദിക്കണം. നിങ്ങളിത് ഒരുതവണ മാത്രം ചെയ്താൽ മതി.</translation>
<translation id="4006787130661126000">ഈ കമ്പ്യൂട്ടർ ആക്സസ് ചെയ്യുന്നതിനായി Chrome വിദൂര ഡെസ്ക്ടോപ്പ് ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നുവെങ്കിൽ നിങ്ങൾ വിദൂര കണക്ഷനുകൾ പ്രാപ്തമാക്കേണ്ടതുണ്ട്.</translation>
<translation id="405887016757208221">സെഷൻ സമാരംഭിക്കുന്നതിന് റിമോട്ട് കമ്പ്യൂട്ടർ പരാജയപ്പെട്ടു. പ്രശ്നം നിലനിൽക്കുകയാണെങ്കിൽ, ഹോസ്റ്റ് വീണ്ടും കോൺഫിഗർ ചെയ്യാൻ ശ്രമിക്കുക.</translation>
<translation id="4060747889721220580">ഫയൽ ഡൗൺലോഡ് ചെയ്യുക</translation>
<translation id="4068946408131579958">എല്ലാ കണക്ഷനുകളും</translation>
<translation id="409800995205263688">ശ്രദ്ധിക്കുക: നിങ്ങളുടെ നെറ്റ്വർക്കിനുള്ളിലെ കമ്പ്യൂട്ടറുകൾ തമ്മിലുള്ള കണക്ഷനുകൾ മാത്രമേ നയ ക്രമീകരണങ്ങൾ അനുവദിക്കൂ.</translation>
<translation id="4126409073460786861">സജ്ജീകരണം പൂർത്തിയാക്കിയതിന് ശേഷം, ഈ പേജ് പുതുക്കുക, തുടർന്ന് നിങ്ങളുടെ ഉപകരണം തിരഞ്ഞെടുത്ത് പിൻ നൽകിയാൽ നിങ്ങൾക്ക് കമ്പ്യൂട്ടർ ആക്സസ് ചെയ്യാനാവും</translation>
<translation id="4145029455188493639"><ph name="EMAIL_ADDRESS" /> എന്നയാളായി സൈൻ ഇൻ ചെയ്തു.</translation>
<translation id="4155497795971509630">ആവശ്യമുള്ള ചില ഘടകങ്ങൾ കാണുന്നില്ല. സോഫ്റ്റ്വെയറിന്റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കി വീണ്ടും ശ്രമിക്കുക.</translation>
<translation id="4156740505453712750">ഈ കമ്പ്യൂട്ടറിലേക്കുള്ള ആക്സസ് പരിരക്ഷിക്കുന്നതിന്, <ph name="BOLD_START" />ആറ് അക്കങ്ങളെങ്കിലും<ph name="BOLD_END" /> ഉള്ള ഒരു PIN തിരഞ്ഞെടുക്കുക. മറ്റൊരു ലൊക്കേഷനിൽ നിന്ന് കണക്റ്റുചെയ്യുമ്പോൾ ഈ PIN ആവശ്യമായിവരും.</translation>
<translation id="4169432154993690151">ഒരു പ്രൊഫൈൽ ചിത്രം തിരഞ്ഞെടുക്കാൻ, നിങ്ങളുടെ ക്യാമറ ആക്സസ് ചെയ്യുന്നതിന് Chrome വിദൂര ഡെസ്ക്ടോപ്പിനെ അനുവദിക്കുക</translation>
<translation id="4176825807642096119">ആക്സസ് കോഡ്</translation>
<translation id="4207623512727273241">തുടരുന്നതിന് മുമ്പായി ഇൻസ്റ്റാളർ പ്രവർത്തിപ്പിക്കുക.</translation>
<translation id="4227991223508142681">ഹോസ്റ്റ് പ്രൊവിഷനിംഗ് യൂട്ടിലിറ്റി</translation>
<translation id="4240294130679914010">ക്രോമോട്ടിംഗ് ഹോസ്റ്റ് അൺഇൻസ്റ്റാളർ</translation>
<translation id="4277463233460010382">ഒരു PIN നൽകാതെ ഒന്നോ അതിലധികമോ ക്ലയന്റുകളെ കണക്റ്റ് ചെയ്യാൻ അനുവദിക്കുന്നതിന് ഈ കമ്പ്യൂട്ടർ കോൺഫിഗർ ചെയ്തിരിക്കുന്നു.</translation>
<translation id="4277736576214464567">ആക്സസ് കോഡ് അസാധുവാണ്. വീണ്ടും ശ്രമിക്കുക.</translation>
<translation id="4281844954008187215">സേവന നിബന്ധനകൾ</translation>
<translation id="4361728918881830843">മറ്റൊരു കമ്പ്യൂട്ടറിൽ വിദൂര കണക്ഷൻ പ്രാപ്തമാക്കുന്നതിന്, അതിൽ Chrome വിദൂര ഡെസ്ക്ടോപ്പ് ഇൻസ്റ്റാൾ ചെയ്ത് “<ph name="BUTTON_NAME" />” ക്ലിക്ക് ചെയ്യുക.</translation>
<translation id="4394049700291259645">അപ്രാപ്തമാക്കുക</translation>
<translation id="4405930547258349619">കോർ ലൈബ്രറി</translation>
<translation id="4430435636878359009">ഈ കമ്പ്യൂട്ടറിലേക്കുള്ള വിദൂര കണക്ഷനുകൾ അപ്രാപ്തമാക്കുക</translation>
<translation id="4430915108080446161">ആക്സസ് കോഡ് സൃഷ്ടിക്കുന്നു...</translation>
<translation id="443560535555262820">ഉപയോഗസഹായി മുൻഗണനകൾ തുറക്കുക</translation>
<translation id="4450893287417543264">വീണ്ടും കാണിക്കരുത്</translation>
<translation id="4472575034687746823">ആരംഭിക്കാം</translation>
<translation id="4481276415609939789">നിങ്ങൾ രജിസ്റ്റർ ചെയ്ത കമ്പ്യൂട്ടറുകളൊന്നുമില്ല. ഒരു കമ്പ്യൂട്ടറിലേക്ക് വിദൂര കണക്ഷനുകൾ പ്രാപ്തമാക്കുന്നതിന്, അതിൽ Chromoting ഇൻസ്റ്റാൾ ചെയ്ത് “<ph name="BUTTON_NAME" />” ക്ലിക്ക് ചെയ്യുക.</translation>
<translation id="4513946894732546136">ഫീഡ്ബാക്ക്</translation>
<translation id="4517233780764084060">ശ്രദ്ധിക്കുക: എല്ലാ കീബോർഡ് കുറുക്കുവഴികളും ലഭ്യമാണെന്ന് ഉറപ്പുവരുത്താൻ, നിങ്ങൾക്ക് 'വിൻഡോ ആയി തുറക്കുക' എന്നതിൽ ക്രോമോട്ടിംഗ് കോൺഫിഗർ ചെയ്യാനാകും.</translation>
<translation id="4563926062592110512">ക്ലയന്റ് വിച്ഛേദിച്ചു: <ph name="CLIENT_USERNAME" />.</translation>
<translation id="4572065712096155137">ആക്സസ്</translation>
<translation id="4592037108270173918">മൊബൈൽ നെറ്റ്വര്ക്കിലൂടെ ഒരു ഉപകരണത്തിലേക്ക് കണക്റ്റ് ചെയ്യുമ്പോൾ ഡാറ്റ നിരക്കുകൾ ബാധകമായേക്കാം. തുടരാന് ആഗ്രഹിക്കുന്നുണ്ടോ?</translation>
<translation id="4619978527973181021">അംഗീകരിച്ച് ഇൻസ്റ്റാൾ ചെയ്യുക</translation>
<translation id="4635770493235256822">വിദൂര ഉപകരണങ്ങൾ</translation>
<translation id="4660011489602794167">കീബോര്ഡ് കാണിക്കുക</translation>
<translation id="4703302905453407178">ആവശ്യമുള്ള ഒരു ഘടകം പ്രവർത്തനം നിർത്തി. ഈ പ്രശ്നം ഡവലപ്പർമാർക്ക് റിപ്പോർട്ട് ചെയ്യുക.</translation>
<translation id="4703799847237267011">നിങ്ങളുടെ ക്രോമോട്ടിംഗ് സെഷൻ അവസാനിച്ചു.</translation>
<translation id="4736223761657662401">കണക്ഷൻ ചരിത്രം</translation>
<translation id="4741792197137897469">പ്രാമാണീകരണം പരാജയപ്പെട്ടു. Chrome-ൽ വീണ്ടും സൈൻ ഇൻ ചെയ്യുക.</translation>
<translation id="477305884757156764">ആപ്പിന് വേഗത തീരെ കുറവാണ്.</translation>
<translation id="4784508858340177375">X സെർവർ ക്രാഷായി അല്ലെങ്കിൽ ആരംഭിക്കുന്നതിൽ പരാജയപ്പെട്ടു.</translation>
<translation id="4795786176190567663">ആ പ്രവർത്തനം നടത്താൻ നിങ്ങൾക്ക് അനുമതിയില്ല.</translation>
<translation id="4798680868612952294">മൗസ് ഓപ്ഷനുകൾ</translation>
<translation id="4804818685124855865">വിച്ഛേദിക്കുക</translation>
<translation id="4808503597364150972"><ph name="HOSTNAME" /> എന്നതിനായി നിങ്ങളുടെ PIN നൽകുക.</translation>
<translation id="4812684235631257312">ഹോസ്റ്റ്</translation>
<translation id="4867841927763172006">PrtScn അയയ്ക്കുക</translation>
<translation id="4913529628896049296">കണക്ഷനായി കാത്തിരിക്കുന്നു...</translation>
<translation id="4918086044614829423">സ്വീകരിക്കുക</translation>
<translation id="492843737083352574">എന്റെ കീബോർഡിലോ മൗസിലോ പ്രശ്നങ്ങളുണ്ട്.</translation>
<translation id="4973800994433240357">ക്രോമോട്ടിംഗ് ഹോസ്റ്റ് ഇൻസ്റ്റാളർ ഡൗൺലോഡ് ചെയ്യുന്നതിലൂടെ, നിങ്ങൾ Google <ph name="LINK_BEGIN" />സേവനനിബന്ധനകൾ<ph name="LINK_END" /> അംഗീകരിക്കുന്നു.</translation>
<translation id="4974476491460646149"><ph name="HOSTNAME" /> എന്നതിനുള്ള കണക്ഷൻ അടച്ചു</translation>
<translation id="4985296110227979402">റിമോട്ട് ആക്സസിന് വേണ്ടി നിങ്ങൾ, ആദ്യം കമ്പ്യൂട്ടർ സജ്ജമാക്കേണ്ടതുണ്ട്</translation>
<translation id="5064360042339518108"><ph name="HOSTNAME" /> (ഓഫ്ലൈൻ)</translation>
<translation id="5070121137485264635">റിമോട്ട് ഹോസ്റ്റിന് നിങ്ങളെ ഒരു മൂന്നാംകക്ഷി വെബ്സൈറ്റിലേക്ക് പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട് ആവശ്യമാണ്. തുടരുന്നതിന്, ഇനിപ്പറയുന്ന വിലാസം ആക്സസ് ചെയ്യുന്നതിനായി നിങ്ങൾ Chrome വിദൂര ഡെസ്ക്ടോപ്പ് അധിക അനുമതികൾ അനുവദിക്കണം:</translation>
<translation id="507204348399810022"><ph name="HOSTNAME" /> എന്നതിലേക്കുള്ള റിമോട്ട് കണക്ഷനുകൾ പ്രവർത്തനരഹിതമാക്കണമെന്ന് തീർച്ചയാണോ?</translation>
<translation id="5081343395220691640">സെർവറുമായി ബന്ധപ്പെടാനായില്ല: <ph name="ERROR" /></translation>
<translation id="5156271271724754543">രണ്ട് ബോക്സുകളിലും സമാന PIN നൽകുക.</translation>
<translation id="5170982930780719864">ഹോസ്റ്റ് ഐഡി അസാധുവാണ്.</translation>
<translation id="518094545883702183">നിങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പ്രശ്നം പരിഹരിക്കാനായി മാത്രമേ ഈ വിവരങ്ങൾ ഉപയോഗിക്കൂ, ഇത് നിങ്ങളുടെ റിപ്പോർട്ട് അന്വേഷിക്കുന്നവർക്ക് മാത്രമേ ലഭ്യമാകൂ ഒപ്പം 30 ദിവസത്തിൽ കൂടുതൽ നിലനിർത്തുകയുമില്ല.</translation>
<translation id="5204575267916639804">പതിവ് ചോദ്യങ്ങൾ</translation>
<translation id="5222676887888702881">സൈൻ ഔട്ട് ചെയ്യുക</translation>
<translation id="5234764350956374838">ഡിസ്മിസ്സ് ചെയ്യുക</translation>
<translation id="5254120496627797685">ഈ പേജ് ഉപേക്ഷിക്കുന്നത് Chrome വിദൂര ഡെസ്ക്ടോപ്പ് സെഷന് അവസാനിപ്പിക്കും.</translation>
<translation id="5308380583665731573">കണക്റ്റുചെയ്യുക</translation>
<translation id="5327248766486351172">പേര്</translation>
<translation id="533625276787323658">ഇതിലേക്ക് കണക്റ്റുചെയ്യാൻ ഒന്നുമില്ല</translation>
<translation id="5363265567587775042">“<ph name="SHARE" />” ക്ലിക്ക് ചെയ്ത് ആക്സസ് കോഡ് നൽകാൻ ആരുടെ കമ്പ്യൂട്ടറാണ് നിങ്ങൾ ആക്സസ് ചെയ്യാൻ താൽപ്പര്യപ്പെടുന്നതെന്ന് ഉപയോക്താവിനോട് ചോദിക്കുക.</translation>
<translation id="5379087427956679853">Chrome വിദൂര ഡെസ്ക്ടോപ്പ് നിങ്ങളുടെ കമ്പ്യൂട്ടർ വെബിലുടനീളം സുരക്ഷിതമായി പങ്കിടാൻ നിങ്ങളെ അനുവദിക്കുന്നു. രണ്ട് ഉപയോക്താക്കളും <ph name="URL" /> എന്നതിൽ കണ്ടെത്താനാകുന്ന Chrome വിദൂര ഡെസ്ക്ടോപ്പ് ആപ്പ് പ്രവർത്തിപ്പിക്കേണ്ടതുണ്ട്.</translation>
<translation id="5397086374758643919">Chrome വിദൂര ഡെസ്ക്ടോപ്പ് ഹോസ്റ്റ് അൺഇൻസ്റ്റാളർ</translation>
<translation id="5419185025274123272">ആപ്പ് റീസെറ്റ് ചെയ്യാനായില്ല. തുടർന്നും ഒരു ബഗ് റിപ്പോർട്ട് നിങ്ങൾക്ക് അയയ്ക്കാനാകും.</translation>
<translation id="5419418238395129586">അവസാന ഓൺലൈൻ: <ph name="DATE" /></translation>
<translation id="544077782045763683">ഹോസ്റ്റ് ഷട്ട് ഡൗൺ ചെയ്തു.</translation>
<translation id="5510035215749041527">ഇപ്പോൾ വിച്ഛേദിക്കുക</translation>
<translation id="5593560073513909978">സേവനം താല്ക്കാലികമായി ലഭ്യമല്ല. പിന്നീട് വീണ്ടും ശ്രമിക്കുക.</translation>
<translation id="5601503069213153581">PIN</translation>
<translation id="5619148062500147964">ഈ കമ്പ്യൂട്ടറിലേക്ക്</translation>
<translation id="5625493749705183369">നെറ്റിൽ സുരക്ഷിതമായി മറ്റ് കമ്പ്യൂട്ടറുകൾ ആക്സസ് ചെയ്യുക അല്ലെങ്കിൽ മറ്റ് ഉപയോക്താക്കളെ കമ്പ്യൂട്ടർ ആക്സസ് ചെയ്യാൻ അനുവദിക്കുക.</translation>
<translation id="5702987232842159181">കണക്റ്റുചെയ്തു:</translation>
<translation id="5708869785009007625">നിങ്ങളുടെ ഡെസ്ക്ടോപ്പ് <ph name="USER" /> എന്നയാളുമായി നിലവിൽ പങ്കിടുന്നു.</translation>
<translation id="5750083143895808682"><ph name="EMAIL_ADDRESS" /> എന്നയാളായി സൈൻ ഇൻ ചെയ്തു.</translation>
<translation id="5773590752998175013">ജോടിയാക്കിയ തീയതി</translation>
<translation id="579702532610384533">വീണ്ടും ബന്ധിപ്പിക്കുക</translation>
<translation id="5810269635982033450">ട്രാക്ക്പാഡ് പോലെ സ്ക്രീൻ പ്രവർത്തിക്കുന്നു</translation>
<translation id="5823658491130719298">നിങ്ങൾ വിദൂരമായി ആക്സസ് ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പ്യൂട്ടറിൽ, Chrome തുറന്ന് <ph name="INSTALLATION_LINK" /> സന്ദർശിക്കുക</translation>
<translation id="5841343754884244200">ഡിസ്പ്ലേ ഓപ്ഷനുകൾ</translation>
<translation id="5843054235973879827">ഇത് സുരക്ഷിതമായത് എന്തുകൊണ്ട്?</translation>
<translation id="5859141382851488196">പുതിയ വിന്ഡോ…</translation>
<translation id="6011539954251327702">വെബിലുടനീളം നിങ്ങളുടെ കമ്പ്യൂട്ടർ സുരക്ഷിതമായി പങ്കിടുന്നതിന് ക്രോമോട്ടിംഗ് നിങ്ങളെ അനുവദിക്കുന്നു. രണ്ട് ഉപയോക്താക്കളും ക്രോമോട്ടിംഗ് <ph name="URL" /> എന്നതിൽ കണ്ടെത്താൻ കഴിയുന്ന ക്രോമോട്ടിംഗ് ആപ്പ് പ്രവർത്തിപ്പിക്കണം.</translation>
<translation id="6033507038939587647">ക്കീബോർഡ് ഓപ്ഷനുകൾ</translation>
<translation id="6040143037577758943">അടയ്ക്കുക</translation>
<translation id="6062854958530969723">ഹോസ്റ്റ് സമാരംഭിക്കൽ പരാജയപ്പെട്ടു.</translation>
<translation id="6091564239975589852">കീകൾ അയയ്ക്കുക</translation>
<translation id="6099500228377758828">Chrome വിദൂര ഡെസ്ക്ടോപ്പ് സേവനം</translation>
<translation id="6122191549521593678">ഓൺലൈൻ</translation>
<translation id="6167788864044230298">Chrome App സ്ട്രീമിംഗ്</translation>
<translation id="6173536234069435147">എനിക്ക് Google ഡ്രൈവ് ഫയലുകൾ തുറക്കാനാകുന്നില്ല.</translation>
<translation id="6178645564515549384">വിദൂര സഹായത്തിനുള്ള പ്രാദേശിക സന്ദേശമയയ്ക്കൽ ഹോസ്റ്റ്</translation>
<translation id="618120821413932081">വിൻഡോയ്ക്ക് അനുയോജ്യമാക്കാൻ വിദൂര റെസല്യൂഷൻ അപ്ഡേറ്റ് ചെയ്യുക</translation>
<translation id="6193698048504518729"><ph name="HOSTNAME" /> എന്നതിലേക്ക് കണക്റ്റുചെയ്യുക</translation>
<translation id="6198252989419008588">PIN മാറ്റുക</translation>
<translation id="6204583485351780592"><ph name="HOSTNAME" /> (കാലഹരണപ്പെട്ടത്)</translation>
<translation id="6221358653751391898">നിങ്ങൾ Chrome-ൽ സൈൻ ഇൻ ചെയ്തിട്ടില്ല. സൈൻ ഇൻ ചെയ്ത് വീണ്ടും ശ്രമിക്കുക.</translation>
<translation id="6223301979382383752">സ്ക്രീൻ റെക്കോർഡിംഗ് മുൻഗണനകൾ തുറക്കുക</translation>
<translation id="6227369581881558336">ഫയൽ കൈമാറ്റം ഉൾപ്പെടെ പുതിയ ഫീച്ചറുകളോടെ Chrome വിദൂര ഡെസ്ക്ടോപ്പ് ഇപ്പോൾ വെബിൽ ലഭ്യമാണ്! ഞങ്ങളുടെ <ph name="LINK_BEGIN" />വെബ് ആപ്പ്<ph name="LINK_END" /> പരിശോധിക്കൂ.</translation>
<translation id="6284412385303060032">കൺസോൾ ലോജിക് സ്ക്രീനിൽ പ്രവർത്തിക്കുന്ന ഹോസ്റ്റ് കർട്ടൻ മോഡിനെ പിന്തുണയ്ക്കാൻ ഒരു ഉപയോക്തൃ നിർദ്ദിഷ്ട സെഷനിൽ പ്രവർത്തിക്കുന്ന ഒരു ഹോസ്റ്റിലേക്ക് മാറിക്കൊണ്ട് ഷട്ട് ഡൗൺ ആയി.</translation>
<translation id="629730747756840877">അക്കൗണ്ട്</translation>
<translation id="6304318647555713317">ക്ലയന്റ്</translation>
<translation id="6381670701864002291">മറ്റെന്തെങ്കിലും.</translation>
<translation id="6398765197997659313">പൂര്ണ്ണ സ്ക്രീനില് നിന്ന് പുറത്തുകടക്കുക</translation>
<translation id="6411861157501911556"><ph name="PRODUCT_NAME" /> ഉപയോഗിക്കാൻ, 'ഉപയോഗസഹായി' അനുമതി നൽകേണ്ടതുണ്ട്, അങ്ങനെ ചെയ്താലെ റിമോട്ട് മെഷീനിൽ നിന്നുള്ള ഇൻപുട്ട് ഈ Mac-ലേക്ക് നൽകാനാകൂ.
ഈ അനുമതി നൽകാൻ, താഴെയുള്ള '<ph name="BUTTON_NAME" />' എന്നത് ക്ലിക്ക് ചെയ്ത് 'ഉപയോഗസഹായി' മുൻഗണനകൾ പെയിൻ തുറക്കുക, ശേഷം '<ph name="SERVICE_SCRIPT_NAME" />' എന്നതിന് അടുത്തുള്ള ബോക്സിൽ ചെക്ക് മാർക്കിടുക.
'<ph name="SERVICE_SCRIPT_NAME" />' എന്നതിൽ മുമ്പേ ചെക്ക്മാർക്ക് ഇട്ടിട്ടുണ്ടെങ്കിൽ, അത് അൺചെക്ക് ചെയ്ത ശേഷം വീണ്ടും ചെക്ക് മാർക്കിടുക.</translation>
<translation id="6441316101718669559">ഈ പ്ലാറ്റ്ഫോമിൽ ഡെസ്ക്ടോപ്പ് സംയോജനം പിന്തുണയ്ക്കുന്നില്ല. നിങ്ങൾക്ക് തുടർന്നും ആപ്ലിക്കേഷൻ ഉപയോഗിക്കാനാകും, എന്നാൽ ഉപയോക്തൃ അനുഭവം തരംതാഴ്ത്തപ്പെടും.</translation>
<translation id="652218476070540101">ഈ കമ്പ്യൂട്ടറിനായുള്ള PIN അപ്ഡേറ്റ് ചെയ്യുന്നു…</translation>
<translation id="6527303717912515753">പങ്കിടുക</translation>
<translation id="6541219117979389420">നിങ്ങളുടെ ഐഡന്റിറ്റിയും (ഇമെയിൽ വിലാസം), Google ഡ്രൈവിലെ ഫയലുകളുടെയും ഫോൾഡറുകളുടെയും പേരുകളും പ്രോപ്പർട്ടികളും ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ അപ്ലിക്കേഷൻ ലോഗുകളിൽ ഉൾപ്പെട്ടിരിക്കാം.</translation>
<translation id="6542902059648396432">ഒരു പ്രശ്നം റിപ്പോർട്ട് ചെയ്യുക...</translation>
<translation id="6550675742724504774">ഓപ്ഷനുകൾ</translation>
<translation id="6570205395680337606">ആപ്പ് റീസെറ്റ് ചെയ്യുക. സംരക്ഷിക്കാത്ത വർക്ക് ഉണ്ടെങ്കിൽ അത് നഷ്ടമാകും.</translation>
<translation id="6583902294974160967">പിന്തുണ</translation>
<translation id="6612717000975622067">Ctrl-Alt-Del അയയ്ക്കുക</translation>
<translation id="6654753848497929428">പങ്കിടുക</translation>
<translation id="6668065415969892472">നിങ്ങളുടെ PIN അപ്ഡേറ്റ് ചെയ്തു.</translation>
<translation id="6681800064886881394">പകർപ്പവകാശം 2013 Google Inc. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.</translation>
<translation id="6705482892455291412">അവർ കോഡ് നൽകിയ ശേഷം, നിങ്ങളോട് കണക്ഷൻ സ്വീകരിക്കാനും പങ്കിടൽ സെഷൻ ആരംഭിക്കാനും ആവശ്യപ്പെടും.</translation>
<translation id="6746493157771801606">ചരിത്രം മായ്ക്കുക</translation>
<translation id="6748108480210050150">പ്രേഷിതന്</translation>
<translation id="677755392401385740">ഇനിപ്പറയുന്ന ഉപയോക്താവിനായി ഹോസ്റ്റ് ആരംഭിച്ചു: <ph name="HOST_USERNAME" />.</translation>
<translation id="6865175692670882333">കാണുക/തിരുത്തുക</translation>
<translation id="6913710942997637770">ഒരു പ്രൊഫൈൽ ചിത്രം തിരഞ്ഞെടുക്കാൻ, നിങ്ങളുടെ ഫോട്ടോകൾ ആക്സസ് ചെയ്യുന്നതിന് Chrome വിദൂര ഡെസ്ക്ടോപ്പിനെ അനുവദിക്കുക</translation>
<translation id="6930242544192836755">സമയ ദൈർഘ്യം</translation>
<translation id="6939719207673461467">കീബോർഡ് ദൃശ്യമാക്കുക/മറയ്ക്കുക.</translation>
<translation id="6944854424004126054">വിൻഡോ പുനഃസ്ഥാപിക്കുക</translation>
<translation id="6948905685698011662">Chrome വിദൂര ഡെസ്ക്ടോപ്പ് ഇപ്പോൾ വെബിൽ ലഭ്യമാണ്! ഞങ്ങളുടെ <ph name="LINK_BEGIN" />സൗജന്യ വെബ് ആപ്പ്<ph name="LINK_END" /> പരീക്ഷിച്ചുനോക്കൂ.</translation>
<translation id="6963936880795878952">അസാധുവായ പിൻ ഉപയോഗിച്ച് ഒരാൾ റിമോട്ട് കമ്പ്യൂട്ടറിലേക്ക് കണക്റ്റ് ചെയ്യാൻ ശ്രമിച്ചതിനാൽ അതിലേക്കുള്ള കണക്ഷനുകൾ തൽക്കാലം ബ്ലോക്ക് ചെയ്തിരിക്കുന്നു. പിന്നീട് വീണ്ടും ശ്രമിക്കുക.</translation>
<translation id="6965382102122355670">ശരി</translation>
<translation id="6985691951107243942"><ph name="HOSTNAME" /> എന്നതിലേക്കുള്ള വിദൂര കണക്ഷനുകൾ അപ്രാപ്തമാക്കാൻ നിങ്ങൾ താൽപ്പര്യപ്പെടുന്നുവെന്ന് തീർച്ചയാണോ? നിങ്ങൾ മനസ്സ് മാറ്റുകയാണെങ്കിൽ, കണക്ഷനുകൾ വീണ്ടും പ്രവർത്തനക്ഷമമാക്കുന്നതിന് ആ കമ്പ്യൂട്ടർ സന്ദർശിക്കേണ്ടതുണ്ട്.</translation>
<translation id="6998989275928107238">സ്വീകര്ത്താവ്</translation>
<translation id="7019153418965365059">തിരിച്ചറിയപ്പെടാത്ത ഹോസ്റ്റ് പിശക്: <ph name="HOST_OFFLINE_REASON" />.</translation>
<translation id="701976023053394610">വിദൂര സഹായം</translation>
<translation id="7026930240735156896">വിദൂര ആക്സസിനായി നിങ്ങളുടെ കമ്പ്യൂട്ടർ സജ്ജീകരിക്കാൻ നിർദ്ദേശങ്ങൾ പിന്തുടരുക</translation>
<translation id="7038683108611689168">ഉപയോഗ സ്ഥിതിവിവരക്കണക്കുകളും ക്രാഷ് റിപ്പോർട്ടുകളും ശേഖരിക്കുന്നതിന് അനുവദിക്കുന്നതിലൂടെ Chromoting മെച്ചപ്പെടുത്തുന്നതിന് ഞങ്ങളെ സഹായിക്കുക.</translation>
<translation id="7067321367069083429">ടച്ച് സ്ക്രീൻ പോലെ സ്ക്രീൻ പ്രവർത്തിക്കുന്നു</translation>
<translation id="7116737094673640201">Chrome വിദൂര ഡെസ്ക്ടോപ്പിലേക്ക് സ്വാഗതം</translation>
<translation id="7144878232160441200">വീണ്ടും ശ്രമിക്കുക</translation>
<translation id="7149517134817561223">Chrome റിമോട്ട് ഡെസ്ക്ടോപ്പ് ഹോസ്റ്റിലേക്ക് കമാൻഡുകൾ നൽകുന്നതിനുള്ള ആപ്പ്.</translation>
<translation id="7215059001581613786">ആറോ അതിലധികമോ അക്കങ്ങൾ അടങ്ങിയിരിക്കുന്ന PIN നൽകുക.</translation>
<translation id="7312846573060934304">ഹോസ്റ്റ് ഓഫ്ലൈനാണ്.</translation>
<translation id="7319983568955948908">പങ്കിടുന്നത് നിർത്തുക</translation>
<translation id="7401733114166276557">Chrome വിദൂര ഡെസ്ക്ടോപ്പ്</translation>
<translation id="7434397035092923453">ഇനിപ്പറയുന്ന ക്ലയന്റിന് ആക്സസ് നിരസിച്ചു: <ph name="CLIENT_USERNAME" />.</translation>
<translation id="7444276978508498879">ക്ലയന്റ് കണക്റ്റ് ചെയ്തു: <ph name="CLIENT_USERNAME" />.</translation>
<translation id="7526139040829362392">അക്കൗണ്ട് മാറ്റുക</translation>
<translation id="7606912958770842224">വിദൂര കണക്ഷനുകൾ പ്രാപ്തമാക്കുക</translation>
<translation id="7628469622942688817">ഈ ഉപകരണത്തിൽ എന്റെ പിൻ ഓർക്കുക.</translation>
<translation id="7649070708921625228">സഹായം</translation>
<translation id="7658239707568436148">റദ്ദാക്കൂ</translation>
<translation id="7665369617277396874">അക്കൗണ്ട് ചേർക്കുക</translation>
<translation id="7672203038394118626">ഈ കമ്പ്യൂട്ടറിനായി വിദൂര കണക്ഷനുകൾ പ്രവർത്തനരഹിതമാക്കി.</translation>
<translation id="7678209621226490279">ഇടതുവശത്തേക്ക് ഡോക്കുചെയ്യുക</translation>
<translation id="7693372326588366043">ഹോസ്റ്റുകളുടെ ലിസ്റ്റ് പുതുക്കുക</translation>
<translation id="7714222945760997814">ഇത് റിപ്പോർട്ട് ചെയ്യുക</translation>
<translation id="7782471917492991422">നിങ്ങളുടെ കമ്പ്യൂട്ടറിന്റെ പവർ മാനേജ്മെന്റ് ക്രമീകരണങ്ങൾ പരിശോധിച്ച്, നിഷ്ക്രിയമായിരിക്കുമ്പോൾ സ്ലീപ്പ് മോഡാകുന്ന തരത്തിൽ കോൺഫിഗർ ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തുക.</translation>
<translation id="7810127880729796595">സ്ഥിതിവിവരക്കണക്കുകൾ കാണിക്കുക (കണക്ഷൻ: <ph name="QUALITY" />)</translation>
<translation id="7836926030608666805">ആവശ്യമുള്ള ചില ഘടകങ്ങൾ കാണുന്നില്ല. നിങ്ങൾ Chrome-ന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കി വീണ്ടും ശ്രമിക്കുക.</translation>
<translation id="7868137160098754906">വിദൂര കമ്പ്യൂട്ടറിനായി നിങ്ങളുടെ പിൻ നൽകുക.</translation>
<translation id="7869445566579231750">ഈ ആപ്പ് പ്രവർത്തിപ്പിക്കാൻ നിങ്ങൾക്ക് അനുമതിയില്ല.</translation>
<translation id="7895403300744144251">റിമോട്ട് കമ്പ്യൂട്ടറിലെ സുരക്ഷാ നയങ്ങൾ നിങ്ങളുടെ അക്കൗണ്ടിൽ നിന്നുള്ള കണക്ഷനുകളെ അനുവദിക്കുന്നില്ല.</translation>
<translation id="7936528439960309876">വലതുവശത്തേക്ക് ഡോക്കുചെയ്യുക</translation>
<translation id="7948001860594368197">സ്ക്രീൻ ഓപ്ഷനുകൾ</translation>
<translation id="7970576581263377361">പ്രാമാണീകരണം പരാജയപ്പെട്ടു. Chromium-ലേക്ക് വീണ്ടും സൈൻ ഇൻ ചെയ്യുക.</translation>
<translation id="7981525049612125370">റിമോട്ട് സെഷൻ കാലഹരണപ്പെട്ടു.</translation>
<translation id="8038111231936746805">(ഡിഫോൾട്ട്)</translation>
<translation id="8041089156583427627">ഫീഡ്ബാക്ക് അയയ്ക്കുക</translation>
<translation id="8041721485428375115">Chrome റിമോട്ട് ഡെസ്ക്ടോപ്പ് ഹോസ്റ്റ് ഇൻസ്റ്റാളർ ഡൗൺലോഡ് ചെയ്യുന്നതിലൂടെ, നിങ്ങൾ Google <ph name="LINK_BEGIN" />സേവനനിബന്ധനകൾ<ph name="LINK_END" /> അംഗീകരിക്കുന്നു.</translation>
<translation id="8060029310790625334">സഹായ കേന്ദ്രം</translation>
<translation id="806699900641041263"><ph name="HOSTNAME" /> എന്നതിലേക്ക് കണക്റ്റുചെയ്യുന്നു</translation>
<translation id="8073845705237259513">Chrome വിദൂര ഡെസ്ക്ടോപ്പ് ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ഉപകരണത്തിൽ ഒരു Google അക്കൗണ്ട് ചേർക്കേണ്ടതായിവരും.</translation>
<translation id="80739703311984697">റിമോട്ട് ഹോസ്റ്റിന് നിങ്ങളെ ഒരു മൂന്നാംകക്ഷി വെബ്സൈറ്റിലേക്ക് പരിശോധിച്ചുറപ്പാക്കേണ്ടതുണ്ട് ആവശ്യമാണ്. തുടരുന്നതിന്, ഇനിപ്പറയുന്ന വിലാസം ആക്സസ് ചെയ്യുന്നതിനായി നിങ്ങൾ ക്രോമോട്ടിംഗ് അധിക അനുമതികൾ അനുവദിക്കണം:</translation>
<translation id="809687642899217504">എന്റെ കമ്പ്യൂട്ടറുകൾ</translation>
<translation id="811307782653349804">എവിടെനിന്നും നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടർ ആക്സസ് ചെയ്യുക.</translation>
<translation id="8116630183974937060">ഒരു നെറ്റ്വർക്ക് പിശക് ഉണ്ടായി. നിങ്ങളുടെ ഉപകരണം ഓൺലൈനിലാണോ എന്ന് പരിശോധിച്ച് വീണ്ടും ശ്രമിക്കുക.</translation>
<translation id="8178433417677596899">ഉപയോക്താവിൽ നിന്നും ഉപയോക്താവിലേക്കുള്ള സ്ക്രീൻ പങ്കിടൽ, വിദൂര സാങ്കേതിക പിന്തുണയ്ക്ക് ഉത്തമം.</translation>
<translation id="8187079423890319756">പകർപ്പവകാശം 2013 Chromium രചയിതാക്കൾ. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.</translation>
<translation id="8196755618196986400">കൂടുതൽ വിവരങ്ങൾക്ക് നിങ്ങളെ ബന്ധപ്പെടാൻ അനുവദിക്കുന്നതിന്, നിങ്ങൾ സമർപ്പിക്കുന്ന എല്ലാ ഫീഡ്ബാക്കിലും ഇമെയിൽ വിലാസം ഉൾപ്പെടുത്തും.</translation>
<translation id="8244400547700556338">എങ്ങനെയെന്നറിയുക.</translation>
<translation id="8261506727792406068">ഇല്ലാതാക്കുക</translation>
<translation id="8355326866731426344"><ph name="TIMEOUT" />-ൽ ആക്സസ് കോഡ് കാലഹരണപ്പെടും</translation>
<translation id="8355485110405946777">നിങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഞങ്ങളെ സഹായിക്കുന്നതിന് ആപ്പ് ലോഗുകൾ ഉൾപ്പെടുത്തുക (ലോഗിൽ സ്വകാര്യ വിവരങ്ങൾ ഉൾപ്പെട്ടിരിക്കാം).</translation>
<translation id="837021510621780684">ഈ കമ്പ്യൂട്ടറില് നിന്നും</translation>
<translation id="8383794970363966105">Chromoting ഉപയോഗിക്കുന്നതിന്, നിങ്ങളുടെ ഉപകരണത്തിൽ ഒരു Google അക്കൗണ്ട് ചേർക്കേണ്ടതായിവരും.</translation>
<translation id="8386846956409881180">അസാധുവായ OAuth ക്രഡൻഷ്യലുകൾ ഉപയോഗിച്ച് ഹോസ്റ്റ് കോൺഫിഗർ ചെയ്തിരിക്കുന്നു.</translation>
<translation id="8397385476380433240"><ph name="PRODUCT_NAME" /> എന്നതിന് അനുമതി നൽകുക</translation>
<translation id="8406498562923498210">Chrome വിദൂര ഡെസ്ക്ടോപ്പ് പരിതസ്ഥിതിക്കുള്ളിൽ ലോഞ്ച് ചെയ്യാൻ ഒരു സെഷൻ തിരഞ്ഞെടുക്കുക. (ഒരേ സമയത്ത് ലോക്കൽ കൺസോളിലും Chrome വിദൂര ഡെസ്ക്ടോപ്പിനുള്ളിലും പ്രവർത്തിക്കുന്നതിനെ ചില സെഷൻ തരങ്ങൾ പിന്തുണച്ചേക്കില്ലെന്ന കാര്യം ശ്രദ്ധിക്കുക.)</translation>
<translation id="8428213095426709021">ക്രമീകരണങ്ങള്</translation>
<translation id="8445362773033888690">Google Play സ്റ്റോറിൽ കാണുക</translation>
<translation id="8509907436388546015">ഡെസ്ക്ടോപ്പ് സംയോജന പ്രക്രിയ</translation>
<translation id="8513093439376855948">വിദൂര ഹോസ്റ്റ് നിയന്ത്രണത്തിനുള്ള പ്രാദേശിക സന്ദേശമയയ്ക്കൽ ഹോസ്റ്റ്</translation>
<translation id="8525306231823319788">പൂര്ണ്ണ സ്ക്രീന്</translation>
<translation id="8548209692293300397">നിങ്ങൾ മുമ്പ് <ph name="USER_NAME" /> (<ph name="USER_EMAIL" />) എന്ന് സൈൻ ഇൻ ചെയ്തിട്ടുണ്ട്. ആ അക്കൗണ്ടിൽ നിങ്ങളുടെ കമ്പ്യൂട്ടറുകൾ ആക്സസ് ചെയ്യാൻ, ആ അക്കൗണ്ട് ഉപയോഗിച്ച്, <ph name="LINK_BEGIN" />Google Chrome-ലേക്ക് സൈൻ ഇൻ ചെയ്ത്<ph name="LINK_END" /> Chrome വിദൂര ഡെസ്ക്ടോപ്പ് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക.</translation>
<translation id="858006550102277544">കമന്റ്</translation>
<translation id="8642984861538780905">തൃപ്തികരം</translation>
<translation id="8712909229180978490">എനിക്ക് Google ഡ്രൈവിൽ സംരക്ഷിച്ച ഫയലുകൾ ഓൺലൈനിൽ കാണാനാകുന്നില്ല.</translation>
<translation id="8743328882720071828"><ph name="CLIENT_USERNAME" /> എന്നതിനെ നിങ്ങളുടെ കമ്പ്യൂട്ടർ കാണാനും നിയന്ത്രിക്കാനും അനുവദിക്കണോ?</translation>
<translation id="8747048596626351634">സെഷൻ ക്രാഷായി അല്ലെങ്കിൽ ആരംഭിക്കുന്നതിൽ പരാജയപ്പെട്ടു. വിദൂര കമ്പ്യൂട്ടറിൽ ~/.chrome-വിദൂര-ഡെസ്ക്ടോപ്പ്-സെഷൻ നിലവിലുണ്ടെങ്കിൽ, ഡെസ്ക്ടോപ്പ് അന്തരീക്ഷമോ വിൻഡോ മാനേജരോ പോലെയുള്ള, നീണ്ട നേരം റൺ ചെയ്യുന്ന പൂർവ്വതല (ഫോർഗ്രൗണ്ട്) പ്രോസസ് ആയി അത് ആരംഭിക്കുന്നുവെന്ന് ഉറപ്പാക്കുക.</translation>
<translation id="8759753423332885148">കൂടുതലറിയുക.</translation>
<translation id="8791202241915690908">ക്രോമോട്ടിംഗ് ഹോസ്റ്റ് ഇൻസ്റ്റാളർ ഡൗൺലോഡ് ചെയ്യുക</translation>
<translation id="8804164990146287819">സ്വകാര്യത നയം</translation>
<translation id="894763922177556086">നല്ലത്</translation>
<translation id="895780780740011433">Windows 7-നും അതിന് ശേഷമുള്ളതിനും</translation>
<translation id="897805526397249209">ഒരു വ്യത്യസ്ത കമ്പ്യൂട്ടറിലേക്ക് വിദൂര കണക്ഷനുകൾ പ്രാപ്തമാക്കുന്നതിന്, അതിൽ Chromoting ഇൻസ്റ്റാൾ ചെയ്ത് “<ph name="BUTTON_NAME" />” ക്ലിക്ക് ചെയ്യുക.</translation>
<translation id="8998327464021325874">Chrome വിദൂര ഡെസ്ക്ടോപ്പ് ഹോസ്റ്റ് കൺട്രോളർ</translation>
<translation id="9016232822027372900">ഏതുവിധേനയും കണക്റ്റുചെയ്യുക</translation>
<translation id="906458777597946297">വിൻഡോ വലുതാക്കുക</translation>
<translation id="9111855907838866522">നിങ്ങൾ വിദൂര ഉപകരണത്തിലേക്ക് കണക്റ്റ് ചെയ്തിരിക്കുന്നു. മെനു തുറക്കാൻ, നാല് വിരലുകൾ ഉപയോഗിച്ച് സ്ക്രീനിൽ ടാപ്പ് ചെയ്യുക.</translation>
<translation id="9126115402994542723">ഈ ഉപകരണത്തിൽ നിന്ന് ഈ ഹോസ്റ്റിലേയ്ക്ക് കണക്റ്റ് ചെയ്യുമ്പോൾ വീണ്ടും പിൻ ചോദിക്കരുത്.</translation>
<translation id="9149580767411232853">വിദൂര ഡെസ്ക്ടോപ്പ് പൂർണ്ണമായും ദൃശ്യമാക്കുക</translation>
<translation id="9149992051684092333">നിങ്ങളുടെ ഡെസ്ക്ടോപ്പ് പങ്കിടുന്നത് ആരംഭിക്കാൻ, നിങ്ങളെ സഹായിക്കുന്ന വ്യക്തിക്ക് താഴെയുള്ള ആക്സസ് കോഡ് നൽകുക.</translation>
<translation id="916856682307586697">ഡിഫോൾട്ട് XSession ലോഞ്ച് ചെയ്യുക</translation>
<translation id="9187628920394877737"><ph name="PRODUCT_NAME" /> എന്നതിന് 'സ്ക്രീൻ റെക്കോർഡിംഗ്' അനുമതി നൽകുക</translation>
<translation id="9188433529406846933">അംഗീകരിക്കുക</translation>
<translation id="9213184081240281106">ഹോസ്റ്റ് കോൺഫിഗറേഷൻ അസാധുവാണ്.</translation>
<translation id="951991426597076286">നിരസിക്കുക</translation>
<translation id="962733587145768554">പ്രോസസ് പൂർത്തിയാക്കാൻ, കണക്ഷൻ ഡയലോഗ് ബോക്സിൽ '<ph name="SHARE" />' തിരഞ്ഞെടുക്കുക.</translation>
<translation id="979100198331752041"><ph name="HOSTNAME" /> എന്നതിലെ Chrome വിദൂര ഡെസ്ക്ടോപ്പ് കാലഹരണപ്പെട്ടതായതിനാൽ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.</translation>
<translation id="981121421437150478">ഓഫ്ലൈൻ</translation>
<translation id="985602178874221306">Chromium രചയിതാക്കൾ</translation>
<translation id="992215271654996353"><ph name="HOSTNAME" /> (അവസാനം ഓൺലൈനിൽ ഉണ്ടായിരുന്നത്, <ph name="DATE_OR_TIME" />)</translation>
</translationbundle>